Pages

30 April 2004

തീവ്രം


ഇട തൂര്‍ന്ന മുടിയുള്ള സുന്ദരി
നീ ആരാണ് ?
നിന്‍റെ പേരെന്താണ് ?
നിന്‍റെ കണ്ണുകളില്‍ 
ആഴിയുടെ അഗാധത ഞാന്‍ കണ്ടു
ആഴത്തിന്‍റെ സാന്ദ്രനീലിമയും
ഈ നീലിമയെ ഞാന്‍ പ്രേമിച്ചോട്ടെ ?