Pages

25 February 2007

കാത്തിരിപ്പ്‌


ആയിരം സ്വപ്നങ്ങളില്‍
നീ തന്നെ നിറഞ്ഞിരുന്നു.
ആയിരം പുഷ്പങ്ങളില്‍ 
നീ തന്നെ സുഗന്ധമായി.
ഒരു കുളിര്‍ക്കാറ്റു പോലെയോ
തണുത്ത രാത്രിമഴ  പോലെയോ
നേര്‍ത്ത നിലാവ് പോലെയോ
നീ അണഞ്ഞിരുന്നെങ്കില്‍...