ആകാശം അനാവൃതമായ സൌന്ദര്യമായിരുന്നു.
ആഴി
താരുണ്യത്തിന്‍റെ മധുചഷകമായിരുന്നു.
പൃഥ്വി
ഏഴഴകും തികഞ്ഞ സാലഭഞ്ജികയായിരുന്നു.
മൃദുഹാസം പോലെ
സ്വപ്‌നങ്ങള്‍ തെന്നിനീങ്ങുന്ന അരുവിയിലായിരുന്നു
ഞാന്‍.
മഞ്ഞുപെയ്യുന്ന തണുത്തരാവിന്‍റെ
സാന്ദ്രത
ആര്‍ദ്രമായി എന്നെ വലയം ചെയ്തു.
No comments:
Post a Comment