Pages

10 December 2001

താമര


സുന്ദരിയാം യുവതിതന്‍
മുഖം പോലെയാത്തമാര
സങ്കോചത്തോടെ നില്‍ക്കവേ,
ആ സുന്ദരിതന്‍ മധു
നുകരുവാനെത്തി ഭ്രമരം.
തടാകത്തിലെ ഓളങ്ങളില്‍
നീന്തിത്തുടിച്ചുകൊണ്ടാ പത്മം
തന്നിളം ചുവപ്പെഴും നിറത്താല്‍   
അന്തിവെയിലിനൊപ്പം  നല്കീയാ  -
ത്തടാകത്തിനും ആരുണ്യം.   

No comments:

Post a Comment