ഈ നീണ്ട മൌനം
എന്തിനായിരുന്നു?
സൌഹൃദത്തില്‍നിന്നും
പ്രണയത്തിലേക്കുള്ള ദൂരം
ഹൃദയം തകര്‍ക്കുന്ന
മൌനമെന്നോ?
നിന്റെ ശബ്ദം കേള്‍ക്കാന്‍
ഞാനെത്ര കൊതിച്ചു.
നീയെന്നില്‍ നിന്നകന്നത്
എന്തിനെന്നോര്‍ത്തു
ഞാന്‍ വേദനിച്ചു.
നിന്നെ ഒരു തവണ
കാണാന്‍ എത്രയോ
ആഗ്രഹിച്ചു.
നിന്റെ സൗഹൃദം
പ്രണയമായത്
ഞാനറിഞ്ഞിരുന്നില്ല.
നിന്റെ മുഖത്തെ
പ്രണയചൈതന്യം
എന്റെ ഹൃദയത്തില്‍
അവാച്യമായ അനുഭൂതി
പകര്‍ന്നു നല്‍കി.
നിന്റെ ചുണ്ടുകളില്‍
ചുംബിച്ചുകൊണ്ട്
നിന്റെ സന്തോഷത്തില്‍
ഞാന്‍ പങ്കുചേരട്ടെ.
********************
The Best Casino Slots & The Most Recent Bonus Codes
ReplyDelete› casino › 영주 출장안마 slot › casino › slot Play 서울특별 출장안마 the most popular slots & the most recent bonus codes! A list of 양주 출장샵 the best casino 나주 출장안마 bonus codes, promotions & bonuses for US players. 5 Lions · 4 Queen of Gold · 3 파주 출장샵 888s · 2 888s · 1 988s.