ഒന്നു ചുംബിക്കാന്‍ മോഹം
ഓമനേ , നിന്നെ
കരവലയത്തിലൊതുക്കുവാന്‍ മോഹം
അധരദളപുടങ്ങളില്‍
ചുംബനചെംപുഷ്പങ്ങളര്‍പ്പിക്കാന്‍ മോഹം
നീര്‍മിഴികളില്‍
കവിതകളെഴുതുവാന്‍ മോഹം
കുചശൈലങ്ങളില്‍
ശിരസ്സമര്‍ത്തിക്കിടന്നു മയങ്ങാന്‍ മോഹം
കപോലങ്ങളില്‍
ചിത്രങ്ങളെ ഴുതുവാന്‍ മോഹം
കാര്‍കൂന്തലില്‍
മുഖമൊളിപ്പിക്കുവാന്‍ മോഹം
തവ തളിര്‍മേനിയെ
ആലിംഗനം ചെയ്യുവാന്‍ മോഹം
പ്രിയേ , നിന്നെ
പ്രണയതരളിതയാക്കുവാന്‍ മോഹം

No comments:
Post a Comment