നിന്‍റെ ഇളം മിഴികളെ
എന്നോട് സംസാരിച്ച നിന്‍റെ ചുണ്ടുകളെ
അവയ്ക്കിടയില്‍ തിളങ്ങി നിന്ന പുഞ്ചിരിയെ
അങ്ങനെ നിന്നെയും .
ഞാന്‍ കേള്‍ക്കുന്നു,
എന്നെ പ്രണയിച്ച നിന്‍റെ മൃദു നിശ്വാസങ്ങളെ
എനിയ്ക്കായ് തുടിച്ച നിന്‍റെ ഹൃദയത്തെ
എവിടെയോ നിനക്കായ് പാടിയ സിതാറിനെ,
അങ്ങനെ നിന്നെയും .
No comments:
Post a Comment