Pages

14 February 2012

ഹൃദയപൂര്‍വ്വം


ഹാരി റാഫേൽ 



നക്ഷത്രഖചിതമായ നീലരാവില്‍ 
നീയൊരു പ്രണയപറവയായി പാറിപ്പറന്നു,
നിന്‍റെ ചിറകുകള്‍ ഞാനായിരുന്നു.
ഏകാന്തതയുടെ അപാരതകളില്‍
നീയേകയായിരുന്നു നീര്‍ പൊഴിച്ചു,
നിന്‍റെ സാന്ത്വനം ഞാനായിരുന്നു.
നിന്‍റെ മിഴികളിലെ അഗാധനീലിമ
എന്നിലെ പ്രണയത്തെ തൊട്ടു-
ണര്‍ത്തുന്ന ദിവ്യ സംഗീതമാകുന്നു.

*************************

3 comments:

  1. വളരെ നന്നായി ഈ ബ്ലോഗ്‌
    ആശംസകള്‍.
    http://naushadpoochakkannan.blogspot.com/

    ReplyDelete
  2. ഹാരി റാഫേല്‍ ...പുസ്തകലോകത്തില്‍ താങ്കള്‍ നല്‍കിയിരുന്ന റഫറന്‍സും കൂടാതെ ..മികച്ച ബ്ലോഗ്ഗുകള്‍ എന്ന ലിങ്കില്‍ താങ്കളുടെ ബ്ലോഗ്ഗുംചേര്‍ത്തിട്ടുണ്ട് . www.arunarsha.blogspot.com

    ReplyDelete