Pages

31 March 2012

പൊരുള്‍


അവള്‍ എന്‍റെ 
കാതില്‍ മന്ത്രിച്ചു,
അവളുടെ ഹൃദയം 
നിറയെ പ്രേമമാണത്രെ.

രണ്ടു ദിനങ്ങള്‍ക്ക്‌ ശേഷം
എന്‍റെ സുഹൃത്തിനൊപ്പം
അവള്‍ നാട് വിട്ടപ്പോള്‍
അവളുടെ വാക്കുകളിലെ സത്യം
ഞാന്‍ തിരിച്ചറിഞ്ഞു.

**************

No comments:

Post a Comment